Monday, August 30, 2010

1- Question and answers

Dear Friends,

Feel free to query any questions, doubts related to Computer Hardware, Software, or any information you need.

I am glad to help you.

Regards

Helper

3 comments:

asees said...

പ്രിയ സഹായി,താങ്കള്‍ നല്‍കുന്ന വിലപ്പെട്ട സഹായങള്‍ക്ക് നന്ദി.എന്റെ ഡൌട്ട് വ്യക്തമാക്കാം.നിലവില്‍XP2 ഉപയോഗിക്കുന്നു.വൈറസ് പ്രശ്നമുള്ളതു കൊന്ട് ഫോര്‍മാറ്റ് ചെയ്യണം.xp cd ഡ്രയ്‌വില്‍ ഇട്ടു.സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്തു വരുമ്പൊള്‍ delete ബട്ടണ്‍ അമര്‍തുന്നു.for select first boot device.ഈസമയത്ത് enter current password എന്ന മെസ്സേജ് വരികയും മുമ്പോട്ട് പോകാന്‍ പറ്റാതെ വരികയും ചെയ്യുന്നു.(AMD ATHLON 64).അടുത്ത കാലത്ത് തുടങ്ങിയ പ്രശ്നമാണിത്.സഹായിക്കുമെന്ന പ്രതീക്ഷയോടെ.അസീസ്

Helper | സഹായി said...

അസീസ്‌

നിങ്ങളുടെ ചോദ്യവും, അതിനുള്ള ഉത്തരവും ഇവിടെയുണ്ട്‌. ദയവായി ഇവിടെ സന്ദർശിക്കുമല്ലോ.